ml_tn/1co/09/06.md

549 B

Or is it only Barnabas and I who must work?

പൌലോസ് കൊരിന്ത്യരെ ലജ്ജിപ്പിക്കുന്നു. സമാന പരിഭാഷ: ""പണം സമ്പാദിക്കാൻ വേലചെയ്യണമെന്നു കരുതുന്ന ഒരേയൊരു വ്യക്തി ബർന്നബാസും ഞാനും മാത്രമാണെന്ന് നിങ്ങൾ കരുതുന്നു."" (കാണുക: rc://*/ta/man/translate/figs-rquestion)