ml_tn/1co/09/04.md

953 B

Do we not have the right to eat and drink?

കൊരിന്ത്യർ താൻ പറയുന്നതിനോട് യോജിക്കുന്നുവെന്ന് തനിക്ക് അറിയാമെന്ന് ഊന്നിപ്പറയുന്നതിനു പൌലോസ് ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""പള്ളികളിൽ നിന്ന് ഭക്ഷണപാനീയങ്ങൾ സ്വീകരിക്കാൻ ഞങ്ങൾക്ക് സമ്പൂർണ്ണ അവകാശമുണ്ട്."" (കാണുക: rc://*/ta/man/translate/figs-rquestion)

we

ഇവിടെ ""ഞങ്ങൾ"" എന്നത് പൗലോസിനെയും ബർന്നബാസിനെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)