ml_tn/1co/08/13.md

609 B

Therefore

കാരണം ഞാൻ ഇപ്പോൾ പറഞ്ഞത് സത്യമാണ്

if food causes

ഭക്ഷണം എന്നത് കഴിക്കുന്ന വ്യക്തിക്ക് ഒരു പര്യായമാണ്. സമാന പരിഭാഷ: ""ഞാൻ കഴിക്കുന്നത് കാരണമാണെങ്കിൽ"" അല്ലെങ്കിൽ ""ഞാൻ കഴിക്കുന്നതുകൊണ്ട് കാരണമാകുകയാണെങ്കിൽ"" (കാണുക: rc://*/ta/man/translate/figs-metonymy)