ml_tn/1co/07/39.md

1.3 KiB

A woman is bound to her husband

ഇവിടെയുള്ള ആളുകൾ തമ്മിലുള്ള വൈകാരീകമായ, ആത്മീകമായ, ശാരീരികമായ അടുത്ത ബന്ധത്തിന്‍റെ ഒരു രൂപകാലങ്കാരമാണ് ""ബന്ധിതം"" എന്നത്. ഇവിടെ ഇതിന്‍റെ അര്‍ത്ഥം വിവാഹത്തിലെ ഐക്യം എന്നാണ്. സമാന പരിഭാഷ: ""ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവുമായി വിവാഹം ചെയ്യപ്പെട്ടിരിക്കുന്നു” അല്ലെങ്കില്‍ “ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു”(കാണുക:rc://*/ta/man/translate/figs-metaphor)

for as long as he lives

അവന്‍ മരിക്കും വരെ

whomever she wishes

അവള്‍ ആഗ്രഹിക്കുന്ന ആരെയും

in the Lord

പുതിയ ഭര്‍ത്താവ് ഒരു വിശ്വാസിയെങ്കില്‍