ml_tn/1co/07/27.md

1.5 KiB

General Information:

ഓരോ വ്യക്തിയോടും സംസാരിക്കുന്നതുപോലെ പൌലോസ് കൊരിന്ത്യരോട് സംസാരിക്കുന്നു, അതിനാൽ ""നിങ്ങൾ"" എന്നതിന്‍റെ ഈ ഉദാഹരണങ്ങളും ""അന്വേഷിക്കരുത്"" എന്ന കൽപ്പനയും ഏകവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

Are you married to a wife? Do not ...

ഒരു സാഹചര്യത്തെ അവതരിപ്പിക്കാൻ പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. ചോദ്യം ""എങ്കില്‍"" ഉപയോഗിച്ച് ഒരു വാക്യമായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""നിങ്ങൾ വിവാഹിതനാണെങ്കിൽ ചെയ്യരുത്"" (കാണുക: rc://*/ta/man/translate/figs-rquestion)

Do not seek a divorce

അവളെ വിവാഹമോചനം ചെയ്യാൻ ശ്രമിക്കരുത് അല്ലെങ്കിൽ ""അവളിൽ നിന്ന് വേർപെടുവാൻ ശ്രമിക്കരുത്

do not seek a wife

വിവാഹം കഴിക്കാൻ ശ്രമിക്കരുത്