ml_tn/1co/07/18.md

1.2 KiB

Was anyone circumcised when he was called to believe

പരിച്ഛേദനയേറ്റവരെ (യഹൂദന്മാരെ) അഭിസംബോധന ചെയ്യുകയായിരുന്നു പൌലോസ്. സമാന പരിഭാഷ: ""പരിച്ഛേദനയേറ്റവരോട്, വിശ്വസിക്കാൻ ദൈവം നിങ്ങളെ വിളിച്ചപ്പോൾ, നിങ്ങൾ ഇതിനകം പരിച്ഛേദന ചെയ്യപ്പെട്ടിരുന്നു"" (കാണുക: rc://*/ta/man/translate/figs-rquestion)

Was anyone uncircumcised when he was called to faith

പരിച്ഛേദനയില്ലാത്തവരെ അഭിസംബോധന ചെയ്യുകയായിരുന്നു പൌലോസ്. സമാന പരിഭാഷ: ""പരിച്ഛേദനയില്ലാത്തവരോട്, വിശ്വസിക്കാൻ ദൈവം നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ പരിച്ഛേദന ചെയ്യപ്പെട്ടിരുന്നില്ല"" (കാണുക: rc://*/ta/man/translate/figs-rquestion)