ml_tn/1co/07/05.md

20 lines
1.3 KiB
Markdown

# Do not deprive each other
അപഹരിക്കുക"" എന്ന വാക്കിന്‍റെ അർത്ഥം മറ്റൊരാൾക്ക് സ്വീകരിക്കാൻ അവകാശമുള്ള എന്തെങ്കിലും അയാള്‍ക്ക് നല്‍കാതിരിക്കുക. ""നിങ്ങളുടെ പങ്കാളിയുമായി ദാമ്പത്യബന്ധം പുലർത്താൻ വിസമ്മതിക്കരുത്"" (കാണുക: [[rc://*/ta/man/translate/figs-euphemism]], [[rc://*/ta/man/translate/figs-explicit]])
# so that you may devote yourselves to prayer
പ്രത്യേകിച്ചും ആഴത്തിലുള്ള പ്രാർത്ഥനയുടെ ഒരു സമയം ലഭിക്കുന്നതിന്
# devote yourselves
നിങ്ങൾ സ്വയം സമർപ്പിക്കുക
# come together again
വീണ്ടും ഒരുമിച്ച് ഉറങ്ങുക
# because of your lack of self-control
കാരണം കുറച്ച് ദിവസങ്ങൾക്ക് ശേഷം, നിങ്ങളുടെ ലൈംഗികാഭിലാഷങ്ങൾ നിയന്ത്രണത്തിലാക്കാൻ പ്രയാസമായിരിക്കും