ml_tn/1co/06/20.md

704 B

For you were bought with a price

പാപത്തിന്‍റെ അടിമത്വത്തിൽ നിന്ന് കൊരിന്ത്യരുടെ സ്വാതന്ത്ര്യത്തിനായി ദൈവം മറുവില നൽകി. ഇത് സകര്‍മ്മകമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ദൈവം വില നൽകി"" (കാണുക: rc://*/ta/man/translate/figs-activepassive)

Therefore

കാരണം ഞാൻ ഇപ്പോൾ പറഞ്ഞത് സത്യമാണ്