ml_tn/1co/06/16.md

8 lines
1.1 KiB
Markdown

# Do you not know that ... her?
കൊരിന്ത്യരെ ഇതിനകം അറിയുന്ന ഒരു സത്യത്തിന് ഊന്നൽ നൽകിയാണ് പൌലോസ് പഠിപ്പിക്കാൻ തുടങ്ങുന്നത്. ""അത് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ... അവളെ."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# he who is joined to a prostitute becomes one flesh with her
ഇത് സകര്‍മ്മക രൂപത്തിലും പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഒരു മനുഷ്യൻ തന്‍റെ ശരീരത്തിൽ ഒരു വേശ്യയുടെ ശരീരവുമായി ചേരുമ്പോൾ, അത് അവരുടെ ശരീരം ഒരു ശരീരമായി മാറുന്നതുപോലെയാണ്"" (കാണുക: [[rc://*/ta/man/translate/figs-activepassive]])