ml_tn/1co/06/11.md

1.5 KiB

you have been cleansed

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ ശുദ്ധീകരിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)

you have been sanctified

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ തനിക്കായി വേർതിരിച്ചിരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

you have been made right with God

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ അവനോടൊപ്പം നിരപ്പിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)

in the name of the Lord Jesus Christ

യേശുക്രിസ്തുവിന്‍റെ ശക്തിക്കും അധികാരത്തിനും ഒരു പര്യായമാണ് ഇവിടെ നാമം എന്നത്. സമാന പരിഭാഷ: ""നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയാലും അധികാരത്താലും"" (കാണുക: rc://*/ta/man/translate/figs-metonymy)