24 lines
2.6 KiB
Markdown
24 lines
2.6 KiB
Markdown
# Do you not know that
|
|
|
|
ഈ സത്യം അവർ ഇതിനകം അറിഞ്ഞിരിക്കണമെന്ന് പൌലോസ് ഊന്നിപ്പറയുന്നു. സാമാന പരിഭാഷ: ""നിങ്ങൾക്കത് ഇതിനകം അറിയാം"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
|
|
|
|
# inherit
|
|
|
|
ദൈവം വിശ്വാസികൾക്ക് വാഗ്ദത്തം ചെയ്തിട്ടുള്ളത് സ്വീകരിക്കുന്നത് ഒരു കുടുംബാംഗത്തിൽ നിന്ന് സ്വത്തും സമ്പത്തും അവകാശമായി ലഭിക്കുന്നതിനോട് തുല്യമായി പറഞ്ഞിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
|
|
|
# inherit the kingdom of God
|
|
|
|
ന്യായവിധിയിൽ ദൈവം അവരെ നീതിമാന്മാരായി വിധിക്കുകയില്ല, അവർ നിത്യജീവനിൽ പ്രവേശിക്കുകയുമില്ല.
|
|
|
|
# male prostitutes, those who practice homosexuality
|
|
|
|
സാധ്യയുള്ള അർത്ഥങ്ങൾ 1) ഇത് എല്ലാം സ്വവർഗരതിയെ സൂചിപ്പിക്കുന്ന ഒരു ആലങ്കാരിക ശൈലിയാണ് അല്ലെങ്കിൽ 2) പൌലോസ് രണ്ട് വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് പേരിടുന്നു. (കാണുക: [[rc://*/ta/man/translate/figs-merism]])
|
|
|
|
# male prostitutes
|
|
|
|
സാധ്യതയുള്ള അർത്ഥങ്ങൾ 1) മറ്റ് പുരുഷന്മാരെ അവരോടൊപ്പം ഉറങ്ങാൻ അനുവദിക്കുന്ന പുരുഷന്മാർ അല്ലെങ്കിൽ 2) പണം നൽകുന്ന പുരുഷന്മാരെ അവരോടൊപ്പം ഉറങ്ങാൻ അനുവദിക്കുന്ന പുരുഷന്മാർ അല്ലെങ്കിൽ 3) ഒരു മതപരമായ പ്രവർത്തനത്തിന്റെ ഭാഗമായി മറ്റ് പുരുഷന്മാരെ അവരോടൊപ്പം ഉറങ്ങാൻ അനുവദിക്കുന്ന പുരുഷന്മാർ.
|
|
|
|
# those who practice homosexuality
|
|
|
|
മറ്റ് പുരുഷന്മാർക്കൊപ്പം ഉറങ്ങുന്ന പുരുഷന്മാർ
|