ml_tn/1co/06/07.md

719 B

is already a defeat

ഇതിനകം ഒരു പരാജയമാണ്

Why not rather suffer the wrong? Why not rather allow yourselves to be cheated?

പൌലോസ് കൊരിന്ത്യരെ ലജ്ജിപ്പിക്കുന്നത് തുടരുന്നു. സമാന പരിഭാഷ: ""മറ്റുള്ളവരെ കോടതിയിൽ കൊണ്ടുപോകുന്നതിനേക്കാൾ നിങ്ങളോട് തെറ്റ് ചെയ്യുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നതാണ് നല്ലത്."" (കാണുക: rc://*/ta/man/translate/figs-rquestion)