8 lines
1.5 KiB
Markdown
8 lines
1.5 KiB
Markdown
|
# no one lacks God's grace
|
||
|
|
||
|
ആരും തന്നെ ദൈവത്തിന്റെ കൃപ പ്രാപിക്കുകയും അനന്തരം അത് വിട്ടുകളയുകയും ചെയ്യുന്നില്ല അല്ലെങ്കില്‍ “ആദ്യം ദൈവത്തില്‍ ആശ്രയിച്ചതിനു ശേഷം ആരും തന്നെ ദൈവത്തിന്റെ കൃപയെ നിരാകരിച്ചു കളയുന്നില്ല.”
|
||
|
|
||
|
# that no root of bitterness grows up to cause trouble, so that many do not become polluted by it
|
||
|
|
||
|
വെറുപ്പ് നിറഞ്ഞ അല്ലെങ്കില്‍ പ്രതിഷേധാര്‍ഹം ആയ മനോഭാവം എന്നുള്ളത് അപ്രകാരം ഉള്ളവര്‍ കയ്പ്പു രുചിയുള്ള ചെടിയ്ക്ക് സമാനം എന്ന് പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “ആരും തന്നെ കയ്പ്പുള്ള വേര് മുളച്ചതിനു സമാനമായി തീര്‍ന്നിട്ട്, അത് വളരുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും നിരവധി ആളുകള്‍ക്ക് ദോഷകരം ആകുകയും ചെയ്യുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|