# no one lacks God's grace ആരും തന്നെ ദൈവത്തിന്‍റെ കൃപ പ്രാപിക്കുകയും അനന്തരം അത് വിട്ടുകളയുകയും ചെയ്യുന്നില്ല അല്ലെങ്കില്‍ “ആദ്യം ദൈവത്തില്‍ ആശ്രയിച്ചതിനു ശേഷം ആരും തന്നെ ദൈവത്തിന്‍റെ കൃപയെ നിരാകരിച്ചു കളയുന്നില്ല.” # that no root of bitterness grows up to cause trouble, so that many do not become polluted by it വെറുപ്പ്‌ നിറഞ്ഞ അല്ലെങ്കില്‍ പ്രതിഷേധാര്‍ഹം ആയ മനോഭാവം എന്നുള്ളത് അപ്രകാരം ഉള്ളവര്‍ കയ്പ്പു രുചിയുള്ള ചെടിയ്ക്ക്‌ സമാനം എന്ന് പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “ആരും തന്നെ കയ്പ്പുള്ള വേര്‍ മുളച്ചതിനു സമാനമായി തീര്‍ന്നിട്ട്, അത് വളരുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും നിരവധി ആളുകള്‍ക്ക് ദോഷകരം ആകുകയും ചെയ്യുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])