ml_tn/tit/03/15.md

16 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
പൌലോസ് തീത്തൊസിനുള്ള കത്ത് അവസാനിപ്പിക്കുന്നു.
# All those
സകല ജനങ്ങളും
# those who love us in faith
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""നമ്മെ സ്നേഹിക്കുന്ന വിശ്വാസികൾ"" അല്ലെങ്കിൽ 2) ""ഒരേ വിശ്വാസം പങ്കിടുന്നതിനാൽ നമ്മെ സ്നേഹിക്കുന്ന വിശ്വാസികൾ.
# Grace be with all of you
ഇതൊരു സാധാരണ ക്രൈസ്തവ അഭിവാദ്യമായിരുന്നു. സമാന പരിഭാഷ: ""ദൈവകൃപ നിങ്ങളോടൊപ്പമുണ്ടാകട്ടെ"" അല്ലെങ്കിൽ ""ദൈവം എല്ലാവരോടും കൃപ കാണിക്കണമെന്ന് ഞാൻ ചോദിക്കുന്നു