16 lines
996 B
Markdown
16 lines
996 B
Markdown
|
# gave himself for us
|
||
|
|
||
|
യേശു മനസ്സോടെയാണ് മരിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നമുക്കുവേണ്ടി മരിക്കാൻ സ്വയം ഏല്പിച്ചു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
|
||
|
|
||
|
# to redeem us from all lawlessness
|
||
|
|
||
|
അടിമകളെ തങ്ങളുടെ ദുഷ്ടനായ യജമാനനിൽ നിന്ന് മോചിപ്പിക്കുന്നതുപോലെ പൌലോസ് യേശുവിനെക്കുറിച്ച് പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
||
|
|
||
|
# a special people
|
||
|
|
||
|
അദ്ദേഹം അമൂല്യമായി കരുതുന്ന ഒരു കൂട്ടം ആളുകൾ.
|
||
|
|
||
|
# are eager
|
||
|
|
||
|
ശക്തമായ ആഗ്രഹം പുലർത്തുക
|