# gave himself for us യേശു മനസ്സോടെയാണ് മരിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നമുക്കുവേണ്ടി മരിക്കാൻ സ്വയം ഏല്പിച്ചു"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # to redeem us from all lawlessness അടിമകളെ തങ്ങളുടെ ദുഷ്ടനായ യജമാനനിൽ നിന്ന് മോചിപ്പിക്കുന്നതുപോലെ പൌലോസ് യേശുവിനെക്കുറിച്ച് പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # a special people അദ്ദേഹം അമൂല്യമായി കരുതുന്ന ഒരു കൂട്ടം ആളുകൾ. # are eager ശക്തമായ ആഗ്രഹം പുലർത്തുക