ml_tn/rev/20/03.md

16 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# sealed it over him
ആരും തുറക്കാതിരിക്കാൻ ദൂതന്‍ ആ ഗര്‍ത്തത്തെ അടച്ചു. സമാന പരിഭാഷ: ""ആരെങ്കിലും തുറക്കുന്നത് തടയാൻ അത് മുദ്രയിട്ടു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# deceive the nations
ഇവിടെ ""രാഷ്ട്രങ്ങൾ"" എന്നത് ഭൂമിയിലെ ജനങ്ങളുടെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""ജനവിഭാഗങ്ങളെ വഞ്ചിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the thousand years
1,000 വർഷങ്ങള്‍ (കാണുക: [[rc://*/ta/man/translate/translate-numbers]])
# he must be set free
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവനെ വിടുവിക്കുവാൻ ദൈവം ദൂതനോട് കൽപിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])