ml_tn/rev/19/21.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The rest of them were killed by the sword that came out of the mouth of the one who rode on the horse
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""കുതിരയുടെ പുറത്തു വരുന്നവന്‍ മൃഗത്തിന്‍റെ സൈന്യത്തെ തന്‍റെ വായിൽ നിന്ന് പുറപ്പെടുന്ന വാളുകൊണ്ട് കൊന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the sword that came out of the mouth
മൂര്‍ച്ചയുള്ളവാൾ അവന്‍റെ വായിൽ നിന്ന് പുറത്തേക്ക് പുറപ്പെട്ടിരുന്നു. വാൾ സ്വയം ചലിച്ചിരുന്നില്ല. [വെളിപ്പാടു 1:16] (../01/16.md) ൽ സമാനമായ ഒരു വാക്യം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.