ml_tn/rev/18/10.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# afraid of her torment
ഉപദ്രവം"" എന്ന അമൂർത്ത നാമം ഒരു ക്രിയയായി വിവർത്തനം ചെയ്യാം. സമാന പരിഭാഷ: ""ബാബിലോണിനെപ്പോലെ അവരെ പീഡിപ്പിക്കപ്പെടുമെന്ന് ഭയപ്പെടുന്നു"" അല്ലെങ്കിൽ ""ബാബിലോണിനെ പീഡിപ്പിക്കുമ്പോൾ ദൈവം അവരെ പീഡിപ്പിക്കുമെന്ന് ഭയപ്പെടുന്നു"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# Woe, woe
ഊന്നല്‍ നല്‍കുന്നതിന് ഇത് ആവർത്തിക്കുന്നു.
# your punishment has come
വർത്തമാനത്തിൽ നിലവിലുള്ളത് വന്നതായി സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])