20 lines
2.0 KiB
Markdown
20 lines
2.0 KiB
Markdown
|
# വെളിപ്പാട് 13 പൊതു നിരീക്ഷണങ്ങള്‍
|
|||
|
|
|||
|
## ഘടനയും വിന്യാസവും
|
|||
|
|
|||
|
വായിക്കാന്‍ എളുപ്പത്തിന് ചില വിവർത്തനങ്ങളില്‍ ഓരോ കാവ്യ ശകലങ്ങളും ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിച്ചിരിക്കുന്നു.
|
|||
|
യുഎൽടിയില് ഇത് പത്താം വാക്യത്തിലെ വാക്കുകള്‍ ഉപയോഗിച്ച് ചെയ്തിരിക്കുന്നു, അത് പഴയനിയമത്തിൽ നിന്നുള്ളതാണ്.
|
|||
|
|
|||
|
## ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍
|
|||
|
|
|||
|
|
|||
|
### ഉപമകൾ
|
|||
|
|
|||
|
യോഹന്നാന് ഈ അദ്ധ്യായത്തിൽ നിരവധി ഉപമകൾ ഉപയോഗിക്കുന്നു. തന്റെ ദർശനത്തിൽ അദ്ദേഹം കാണുന്ന കാര്യങ്ങളെ വിവരിക്കാൻ അവ സഹായിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]])
|
|||
|
|
|||
|
## ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍
|
|||
|
|
|||
|
### അജ്ഞാത മൃഗങ്ങൾ
|
|||
|
|
|||
|
താൻ കണ്ടത് വിവരിക്കാൻ യോഹന്നാന് വ്യത്യസ്ത മൃഗങ്ങളെ ഉപയോഗിക്കുന്നു. ഈ മൃഗങ്ങളിൽ ചിലത് നിര്‍ദ്ദിഷ്ട ഭാഷയിൽ കാണുകയില്ലായിരിക്കാം. (കാണുക: [[rc://*/ta/man/translate/translate-unknown]])
|