8 lines
1.6 KiB
Markdown
8 lines
1.6 KiB
Markdown
|
# dragon—that old serpent called the devil or Satan, who deceives the whole world—was thrown down to the earth, and his angels were thrown down with him
|
||
|
|
||
|
സർപ്പത്തെക്കുറിച്ചുള്ള വിവരങ്ങൾ, ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടു എന്ന വാക്യത്തിനു ശേഷം പ്രത്യേക വാക്യത്തിൽ നൽകാം. സമാന പരിഭാഷ: ""മഹാസർപ്പം ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടു, അവന്റെ ദൂതന്മാരും അവനോടൊപ്പം എറിയപ്പെട്ടു. ലോകത്തെ കബളിപ്പിക്കുകയും പിശാച് അല്ലെങ്കിൽ സാത്താൻ എന്ന് വിളിക്കുകയും ചെയ്യുന്ന പഴയ പാമ്പാണ് അവന്"" (കാണുക: [[rc://*/ta/man/translate/figs-distinguish]])
|
||
|
|
||
|
# The great dragon ... was thrown down to the earth, and his angels were thrown down with him
|
||
|
|
||
|
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം വലിയ മഹാസർപ്പത്തെയും ... അവന്റെ ദൂതന്മാരെയും സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കി ഭൂമിയിലേക്ക് അയച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
|