# dragon—that old serpent called the devil or Satan, who deceives the whole world—was thrown down to the earth, and his angels were thrown down with him സർപ്പത്തെക്കുറിച്ചുള്ള വിവരങ്ങൾ, ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടു എന്ന വാക്യത്തിനു ശേഷം പ്രത്യേക വാക്യത്തിൽ നൽകാം. സമാന പരിഭാഷ: ""മഹാസർപ്പം ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടു, അവന്‍റെ ദൂതന്മാരും അവനോടൊപ്പം എറിയപ്പെട്ടു. ലോകത്തെ കബളിപ്പിക്കുകയും പിശാച് അല്ലെങ്കിൽ സാത്താൻ എന്ന് വിളിക്കുകയും ചെയ്യുന്ന പഴയ പാമ്പാണ് അവന്‍"" (കാണുക: [[rc://*/ta/man/translate/figs-distinguish]]) # The great dragon ... was thrown down to the earth, and his angels were thrown down with him ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം വലിയ മഹാസർപ്പത്തെയും ... അവന്‍റെ ദൂതന്മാരെയും സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കി ഭൂമിയിലേക്ക് അയച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])