ml_tn/rev/07/17.md

20 lines
2.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# their ... them
ഈ വാക്കുകൾ വലിയ കഷ്ടതയിലൂടെ കടന്നുപോയ ആളുകളെ പരാമർശിക്കുന്നു.
# the Lamb at the center of the throne
സിംഹാസനത്തിനു ചുറ്റുമുള്ള സ്ഥലത്തിന്‍റെ നടുവിൽ നിൽക്കുന്ന കുഞ്ഞാട്
# For the Lamb ... will be their shepherd
തന്‍റെ ആടുകളെ പരിപാലിക്കുന്ന ഇടയനെപോലെയാണ് കുഞ്ഞാട് തന്‍റെ ജനത്തെ പരിപാലിക്കുന്നത് എന്ന് മൂപ്പന്‍ സംസാരിക്കുന്നു. സമാന പരിഭാഷ: ""കുഞ്ഞാടിനെ സംബന്ധിച്ചിടത്തോളം ... അവർക്ക് ഒരു ഇടയനെപ്പോലെയാകും"" അല്ലെങ്കിൽ ""കുഞ്ഞാട് ... ഒരു ഇടയൻ തന്‍റെ ആടുകളെ പരിപാലിക്കുന്നതുപോലെ അവരെ പരിപാലിക്കും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# he will guide them to springs of living water
ജീവൻ നൽകുന്ന കാര്യത്തെക്കുറിച്ച് ശുദ്ധജലത്തിന്‍റെ ഉറവകൾ എന്നപോലെ മൂപ്പൻ സംസാരിക്കുന്നു. സമാന പരിഭാഷ: ""തന്‍റെ ആടുകളെ ശുദ്ധജലത്തിലേക്ക് നയിക്കുന്ന ഒരു ഇടയനെപ്പോലെ അവൻ അവരെ നയിക്കും"" അല്ലെങ്കിൽ ""തന്‍റെ ആടുകളെ ജീവനുള്ള വെള്ളത്തിലേക്ക് നയിക്കുന്ന ഒരു ഇടയനെപ്പോലെ അവൻ അവരെ ജീവനിലേക്ക് നയിക്കും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# God will wipe away every tear from their eyes
ഇവിടെയുള്ള കണ്ണുനീർ സങ്കടത്തെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""ദൈവം അവരുടെ ദുഃഖം തുടച്ചുനീക്കും, കണ്ണുനീർ തുടയ്ക്കുന്നതുപോലെ"" അല്ലെങ്കിൽ ""ദൈവം അവരെ ഇനി ദുഃഖിതരാക്കുകയില്ല"" (കാണുക: [[rc://*/ta/man/translate/figs-metonymy]])