ml_tn/rev/02/10.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The devil is about to throw some of you into prison
ഇവിടെ ""പിശാച്"" എന്ന വാക്ക് പിശാചിനെ അനുസരിക്കുന്ന ആളുകൾക്കും ഒരു പര്യായമാണ്. സമാന പരിഭാഷ: ""പിശാച് ഉടൻ തന്നെ നിങ്ങളിൽ ചിലരെ തടവില്‍ ആക്കും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# Be faithful until death
അവർ നിങ്ങളെ കൊന്നാലും എന്നോട് വിശ്വസ്തരായിരിക്കുക. ""വരെ"" എന്ന വാക്ക് ഉപയോഗിക്കുന്നത് മരണത്തിൽ വിശ്വസ്തത ഉപേക്ഷിക്കാം എന്ന് അര്‍ത്ഥമില്ല.
# the crown
ജയാളിയുടെ കിരീടം. , യഥാർത്ഥത്തിൽ ഒലിവ് ശാഖകൾ അല്ലെങ്കിൽ ലോറൽ ഇലകളുടെ ഒരു റീത്ത് ആയിരുന്നു ഇത്, അത് വിജയിച്ച ഒരു കായിക താരത്തിന്‍റെ തലയിൽ വയ്ക്കുന്നു.
# the crown of life
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഞാൻ നിങ്ങൾക്ക് നിത്യജീവൻ തന്നുവെന്ന് കാണിക്കുന്ന ഒരു കിരീടം"" അല്ലെങ്കിൽ 2) ""വിജയിയുടെ കിരീടം പോലെയുള്ള യഥാർത്ഥ ജീവിതമാകുന്ന"" സമ്മാനം (കാണുക: [[rc://*/ta/man/translate/figs-metaphor]])