ml_tn/rev/01/07.md

20 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഏഴാം വാക്യത്തിൽ, യോഹന്നാൻ ദാനിയേലിൽ നിന്നും സെഖര്യാവിൽ നിന്നും ഉദ്ധരിക്കുന്നു.
# every eye
ആളുകൾ കണ്ണുകൊണ്ട് കാണുന്നതിനാൽ, ആളുകളെ സൂചിപ്പിക്കാൻ ""കണ്ണ്"" എന്ന പദം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഓരോ വ്യക്തിയും"" അല്ലെങ്കിൽ ""എല്ലാവരും"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# including those who pierced him
അവനെ കുത്തിയവർ പോലും അവനെ കാണും
# pierced him
യേശുവിനെ ക്രൂശിൽ തറച്ചപ്പോൾ കൈയും കാലും കുത്തിത്തുളച്ചു. ഇവിടെ ആളുകൾ അവനെ കൊല്ലുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അവനെ കൊന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# pierced
ഒരു ദ്വാരം ഉണ്ടാക്കി