12 lines
1.8 KiB
Markdown
12 lines
1.8 KiB
Markdown
|
# Epaphroditus
|
||
|
|
||
|
ഇത് ഫിലിപ്പ്യന്‍ സഭയാല്‍ പൌലോസിനെ കാരാഗൃഹത്തില്‍ ശുശ്രൂഷിക്കുവാന്‍ വേണ്ടി അയയ്ക്കപ്പെട്ട ഒരു വ്യക്തിയുടെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
|
||
|
|
||
|
# fellow worker and fellow soldier
|
||
|
|
||
|
ഇവിടെ പൌലോസ് എപ്പഫ്രൊദിത്തോസിനെ കുറിച്ച് താന്‍ ഒരു സൈനികന് എന്നപോലെ സംസാരിക്കുന്നു. അദ്ദേഹം അര്‍ത്ഥം നല്കുന്നത്എത്ര വലിയ കഷ്ടത താന്‍ അനുഭവിക്കേണ്ടി വന്നാലും ഗണ്യമാക്കാതെ എപ്പഫ്രൊദിത്തോസ് ദൈവത്തെ സേവിക്കുവാനായി പരിശീലനം ലഭിച്ചവനും സമര്‍പ്പിതനും ആകുന്നു എന്നാണ്. മറു പരിഭാഷ: “ഞങ്ങളോട് കൂടെ പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്തു കൊണ്ടിരിക്കുന്ന സഹ വിശ്വാസി” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
||
|
|
||
|
# your messenger and servant for my needs
|
||
|
|
||
|
നിങ്ങളുടെ സന്ദേശങ്ങള്‍ എനിക്ക് കൊണ്ടുവന്നു നല്കുന്നവനും എന്റെ ആവശ്യ സമയങ്ങളില്‍ എന്നെ സഹായികുന്നവനും ആയ
|