# Epaphroditus ഇത് ഫിലിപ്പ്യന്‍ സഭയാല്‍ പൌലോസിനെ കാരാഗൃഹത്തില്‍ ശുശ്രൂഷിക്കുവാന്‍ വേണ്ടി അയയ്ക്കപ്പെട്ട ഒരു വ്യക്തിയുടെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]]) # fellow worker and fellow soldier ഇവിടെ പൌലോസ് എപ്പഫ്രൊദിത്തോസിനെ കുറിച്ച് താന്‍ ഒരു സൈനികന്‍ എന്നപോലെ സംസാരിക്കുന്നു. അദ്ദേഹം അര്‍ത്ഥം നല്‍കുന്നത്എത്ര വലിയ കഷ്ടത താന്‍ അനുഭവിക്കേണ്ടി വന്നാലും ഗണ്യമാക്കാതെ എപ്പഫ്രൊദിത്തോസ് ദൈവത്തെ സേവിക്കുവാനായി പരിശീലനം ലഭിച്ചവനും സമര്‍പ്പിതനും ആകുന്നു എന്നാണ്. മറു പരിഭാഷ: “ഞങ്ങളോട് കൂടെ പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്തു കൊണ്ടിരിക്കുന്ന സഹ വിശ്വാസി” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # your messenger and servant for my needs നിങ്ങളുടെ സന്ദേശങ്ങള്‍ എനിക്ക് കൊണ്ടുവന്നു നല്‍കുന്നവനും എന്‍റെ ആവശ്യ സമയങ്ങളില്‍ എന്നെ സഹായികുന്നവനും ആയ