18 lines
2.5 KiB
Markdown
18 lines
2.5 KiB
Markdown
|
# ഫിലിപ്പ്യര്‍ 01 പൊതു കുറിപ്പുകള്‍
|
|||
|
|
|||
|
## ഘടനയും രൂപീകരണവും
|
|||
|
|
|||
|
ഈ ലേഖനത്തിന്റെ പ്രാരംഭത്തില്‍ പൌലോസ് ഒരു പ്രാര്‍ത്ഥന ഉള്‍പ്പെടുത്തുന്നു. ആ കാലത്തില്‍, മത നേതാക്കന്മാര് ചില സന്ദര്‍ഭങ്ങളില്‍ ലേഖനങ്ങളില്‍ ഒരു പ്രാര്‍ത്ഥനയോട് കൂടെ ആരംഭിക്കുക പതിവ് ആയിരുന്നു.
|
|||
|
|
|||
|
## ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
|
|||
|
|
|||
|
### കര്‍ത്താവിന്റെ ദിവസം
|
|||
|
|
|||
|
ഇത് മിക്കവാറും ക്രിസ്തു മടങ്ങി വരുന്നതായ ദിവസത്തെ സൂചിപ്പിക്കുന്നത് ആകുന്നു. പൌലോസ് അടിക്കടി ക്രിസ്തുവിന്റെ മടങ്ങി വരവിനെ ദൈവഭക്തി ക്ക് അനുസൃതമായ ജീവിതവുമായി ബന്ധപ്പെടുത്തി പ്രചോദന ദായകമായി പ്രയോഗിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/godly]])
|
|||
|
|
|||
|
## ഈ അദ്ധ്യായത്തിലെ സാധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍
|
|||
|
|
|||
|
### വിരോധാഭാസം
|
|||
|
|
|||
|
ഒരു വിരോധാഭാസം എന്നത് അസാദ്ധ്യം എന്ന് തോന്നുമാറുള്ള ഒരു സംഗതിയെ ഒരു കാര്യത്തെ യഥാര്‍ത്ഥം ആയ ഒന്ന് തന്നെ എന്ന് വിവരിക്കുന്ന പ്രസ്താവന. വാക്യം 21ല്‍ ഉള്ള പ്രസ്താവന ഒരു വിരോധാഭാസം ആകുന്നു: “മരിക്കുന്നത് ലാഭം ആകുന്നു.” വാക്യം 23ല്‍ ഇത് എന്തുകൊണ്ട് ലാഭം ആയിരിക്കുന്നു എന്ന് പൌലോസ് വിശദീകരിക്കുന്നു. ([ഫിലിപ്പ്യര്‍ 1:21](../../php/01/21.md))
|