ml_tn/mrk/09/29.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# This kind cannot be cast out except by prayer
“സാദ്ധ്യമല്ല” എന്നും “ഒഴിച്ച്” എന്നുമുള്ള രണ്ടു പദങ്ങളും നിഷേധാത്മക പദങ്ങളാകുന്നു. ചില ഭാഷകളില്‍ ഒരു ക്രിയാത്മക പ്രസ്താവനയായി ഉപയോഗിക്കുന്നത് കൂടുതല്‍ പ്രകൃത്യാലുള്ളതാണ്. മറുപരിഭാഷ: “പ്രാര്‍ത്ഥനയാല്‍ മാത്രമേ ഇങ്ങനെയുള്ളതിനെ പുറത്താക്കുവാന്‍ സാദ്ധ്യമാകുകയുള്ളൂ” (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# This kind
ഇത് അശുദ്ധാത്മാക്കള്‍ എന്ന് വിവരണം നല്‍കുന്നു. മറുപരിഭാഷ: “ഈ വക അശുദ്ധാത്മാക്കള്‍” (കാണുക: [[rc://*/ta/man/translate/figs-ellipsis]])