ml_tn/mrk/05/39.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he said to them
യേശു കരയുന്നവരായ ആളുകളോട് പറഞ്ഞത്
# Why are you upset and why do you weep?
യേശു അവരോട് ഈ ചോദ്യം ഉന്നയിച്ചത് അവരുടെ വിശ്വാസത്തിന്‍റെ കുറവ് അവര്‍ കാണേണ്ടതിനു സഹായിക്കുവാന്‍ വേണ്ടിയാണ്. ഇത് ഒരു പ്രസ്താവനയായി എഴുതാവുന്നതാകുന്നു. മറുപരിഭാഷ: “ഇത് അങ്കലാപ്പിലാകുവാനും കരയുവാനുമുള്ള ഒരു സമയം അല്ല.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# The child is not dead but sleeps
യേശു ഉറക്കം എന്നതിന് ഉള്ളതായ സാധാരണ പദം ആണ് ഉപയോഗിച്ചത്, പരിഭാഷയിലും അപ്രകാരം തന്നെ ആയിരിക്കണം.