# he said to them യേശു കരയുന്നവരായ ആളുകളോട് പറഞ്ഞത് # Why are you upset and why do you weep? യേശു അവരോട് ഈ ചോദ്യം ഉന്നയിച്ചത് അവരുടെ വിശ്വാസത്തിന്‍റെ കുറവ് അവര്‍ കാണേണ്ടതിനു സഹായിക്കുവാന്‍ വേണ്ടിയാണ്. ഇത് ഒരു പ്രസ്താവനയായി എഴുതാവുന്നതാകുന്നു. മറുപരിഭാഷ: “ഇത് അങ്കലാപ്പിലാകുവാനും കരയുവാനുമുള്ള ഒരു സമയം അല്ല.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # The child is not dead but sleeps യേശു ഉറക്കം എന്നതിന് ഉള്ളതായ സാധാരണ പദം ആണ് ഉപയോഗിച്ചത്, പരിഭാഷയിലും അപ്രകാരം തന്നെ ആയിരിക്കണം.