ml_tn/mrk/03/06.md

12 lines
524 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# began to plot
ഒരു പദ്ധതി ഉണ്ടാക്കുവാന്‍ തുടങ്ങി
# the Herodians
ഇത് ഹെരോദ് അന്തിപ്പാസിനെ പിന്താങ്ങിയിരുന്ന ഒരു അനൌപചാരികമായ രാഷ്ടീയ കക്ഷിയുടെ പേര് ആകുന്നു.
# as to how they might kill him
അവര്‍ യേശുവിനെ എപ്രകാരം വധിക്കണം എന്ന്