# began to plot ഒരു പദ്ധതി ഉണ്ടാക്കുവാന്‍ തുടങ്ങി # the Herodians ഇത് ഹെരോദ് അന്തിപ്പാസിനെ പിന്താങ്ങിയിരുന്ന ഒരു അനൌപചാരികമായ രാഷ്ടീയ കക്ഷിയുടെ പേര് ആകുന്നു. # as to how they might kill him അവര്‍ യേശുവിനെ എപ്രകാരം വധിക്കണം എന്ന്