8 lines
956 B
Markdown
8 lines
956 B
Markdown
|
# This good news of the kingdom will be preached
|
||
|
|
||
|
ഇവിടെ ""രാജ്യം"" എന്നത് രാജാവെന്ന ദൈവഭരണത്തെ സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം ഭരിക്കുമെന്ന സുവിശേഷം ആളുകൾ പറയും"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-activepassive]])
|
||
|
|
||
|
# all the nations
|
||
|
|
||
|
ഇവിടെ, ""രാഷ്ട്രങ്ങൾ"" എന്നത് ആളുകളെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""എല്ലാ സ്ഥലങ്ങളിലുമുള്ള എല്ലാ ആളുകളും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
|