ml_tn/mat/21/09.md

16 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Hosanna
ഈ വാക്കിന്‍റെ അർത്ഥം ""ഞങ്ങളെ രക്ഷിക്കുക"" എന്നാണ്, എന്നാൽ ""ദൈവത്തെ സ്തുതിക്കുക"" എന്നും ഇതിനർത്ഥമുണ്ട്.
# the son of David
യേശു ദാവീദിന്‍റെ സ്വന്തപുത്രനായിരുന്നില്ല, അതിനാൽ ഇത് ""ദാവീദ് രാജാവിന്‍റെ സന്തതി"" എന്ന് വിവർത്തനം ചെയ്യാം. എന്നിരുന്നാലും, ""ദാവീദിന്‍റെ പുത്രൻ"" എന്നത് മിശിഹായുടെ ഒരു വിശേഷണമാണ്, ജനക്കൂട്ടം യേശുവിനെ ഈ സ്ഥാനപ്പേരിലൂടെ വിളിച്ചിരിക്കാം.
# in the name of the Lord
ഇവിടെ ""പേരിൽ"" എന്നാൽ ""ശക്തിയിൽ"" അല്ലെങ്കിൽ ""ഒരു പ്രതിനിധി"" എന്നാണ് അർത്ഥമാക്കുന്നത്. സമാന പരിഭാഷ: ""കർത്താവിന്‍റെ ശക്തിയിൽ"" അല്ലെങ്കിൽ ""കർത്താവിന്‍റെ പ്രതിനിധിയായി"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# Hosanna in the highest
ഇവിടെ ""ഉയർന്നത്"" എന്നത് പരമോന്നത സ്വർഗ്ഗത്തിൽ നിന്ന് ഭരിക്കുന്ന ദൈവത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""അത്യുന്നത സ്വർഗത്തിലുള്ള ദൈവത്തെ സ്തുതിക്കുക"" അല്ലെങ്കിൽ ""ദൈവത്തെ സ്തുതിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]])