ml_tn/mat/19/29.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# for my name's sake
ഇവിടെ ""പേര്"" എന്നത് മുഴുവൻ വ്യക്തിയെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ കാരണം"" അല്ലെങ്കിൽ ""അവൻ എന്നിൽ വിശ്വസിക്കുന്നതിനാൽ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# will receive one hundred times as much
അവർ ഉപേക്ഷിച്ചതിന്‍റെ നൂറിരട്ടി നല്ല കാര്യങ്ങൾ ദൈവത്തിൽ നിന്ന് സ്വീകരിക്കുക (കാണുക: [[rc://*/ta/man/translate/translate-numbers]])
# will inherit eternal life
ദൈവം അവരെ നിത്യജീവൻ കൊണ്ട് അനുഗ്രഹിക്കും"" അല്ലെങ്കിൽ ""ദൈവം അവരെ എന്നേക്കും ജീവിക്കാൻ ഇടയാക്കും"" എന്നർത്ഥം വരുന്ന ഒരു ഭാഷ ശൈലിയാണിത്. (കാണുക: [[rc://*/ta/man/translate/figs-idiom]])