12 lines
1.1 KiB
Markdown
12 lines
1.1 KiB
Markdown
|
# Why do you ask me about what is good?
|
|||
|
|
|||
|
നല്ലതെന്താണെന്ന് യേശുവിനോട് ചോദിക്കാനുള്ള കാരണത്തെക്കുറിച്ച് ചിന്തിക്കാൻ മനുഷ്യനെ പ്രോത്സാഹിപ്പിക്കുന്നതിന് യേശു ഈ അത്യുക്തിപരമായ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നല്ലതിനെക്കുറിച്ച് നിങ്ങൾ എന്നോട് ചോദിക്കുന്നു"" അല്ലെങ്കിൽ ""നല്ലതിനെക്കുറിച്ച് എന്നോട് ചോദിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുക."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
|
|||
|
|
|||
|
# Only one is good
|
|||
|
|
|||
|
ദൈവം മാത്രം പൂർണ്ണമായും നല്ലവന്‍
|
|||
|
|
|||
|
# to enter into life
|
|||
|
|
|||
|
നിത്യജീവൻ സ്വീകരിക്കാൻ
|