# Why do you ask me about what is good? നല്ലതെന്താണെന്ന് യേശുവിനോട് ചോദിക്കാനുള്ള കാരണത്തെക്കുറിച്ച് ചിന്തിക്കാൻ മനുഷ്യനെ പ്രോത്സാഹിപ്പിക്കുന്നതിന് യേശു ഈ അത്യുക്തിപരമായ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""നല്ലതിനെക്കുറിച്ച് നിങ്ങൾ എന്നോട് ചോദിക്കുന്നു"" അല്ലെങ്കിൽ ""നല്ലതിനെക്കുറിച്ച് എന്നോട് ചോദിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുക."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Only one is good ദൈവം മാത്രം പൂർണ്ണമായും നല്ലവന്‍ # to enter into life നിത്യജീവൻ സ്വീകരിക്കാൻ