ml_tn/mat/17/23.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# him ... he will be raised up
മൂന്നാമത്തെ വ്യക്തിയിൽ യേശു തന്നെത്തന്നെ പരാമർശിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-123person]])
# the third day
മൂന്നാമത്തേത് ""മൂന്ന്"" എന്നതിന്‍റെ സാധാരണ രൂപമാണ്. (കാണുക: [[rc://*/ta/man/translate/translate-ordinal]])
# he will be raised up
മരിച്ചുപോയ ഒരാളെ വീണ്ടും ജീവനോടെ ജീവിക്കുന്നതിനുള്ള ഒരു പ്രയോഗ ശൈലിയാണ് ഇവിടെ ഉയർത്തുക. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവനെ ഉയിർപ്പിക്കും"" അല്ലെങ്കിൽ ""ദൈവം അവനെ വീണ്ടും ജീവനോടെ സൃഷ്ടിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]], [[rc://*/ta/man/translate/figs-idiom]])