4 lines
1.4 KiB
Markdown
4 lines
1.4 KiB
Markdown
|
# The good man from the good treasure of his heart produces good things, and the evil man from the evil treasure of his heart produces evil things
|
||
|
|
||
|
ഒരു വ്യക്തി നല്ലതോ ചീത്തയോ നിറയ്ക്കുന്ന ഒരു പാത്രമെന്നപോലെ യേശു “ഹൃദയ” ത്തെക്കുറിച്ച് സംസാരിക്കുന്നു. ഇത് ഒരു രൂപകമാണ്, അതിനർത്ഥം ഒരു വ്യക്തിയുടെ വാക്കുകള്‍ യഥാർത്ഥത്തിൽ ആ വ്യക്തിയെ എങ്ങനെയുള്ളവനെന്നു വെളിപ്പെടുത്തുന്നു. നിങ്ങൾക്ക് ഈ പ്രതിബിംബം ഉള്‍പ്പെടുത്തണമെങ്കിൽ, യുഎസ്ടി കാണുക. നിങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യാനും കഴിയും. സമാന പരിഭാഷ: ""നല്ല മനുഷ്യൻ നല്ല കാര്യങ്ങൾ സംസാരിക്കും, യഥാർത്ഥത്തിൽ തിന്മയുള്ളവൻ തിന്മകൾ സംസാരിക്കും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
|