# The good man from the good treasure of his heart produces good things, and the evil man from the evil treasure of his heart produces evil things ഒരു വ്യക്തി നല്ലതോ ചീത്തയോ നിറയ്ക്കുന്ന ഒരു പാത്രമെന്നപോലെ യേശു “ഹൃദയ” ത്തെക്കുറിച്ച് സംസാരിക്കുന്നു. ഇത് ഒരു രൂപകമാണ്, അതിനർത്ഥം ഒരു വ്യക്തിയുടെ വാക്കുകള്‍ യഥാർത്ഥത്തിൽ ആ വ്യക്തിയെ എങ്ങനെയുള്ളവനെന്നു വെളിപ്പെടുത്തുന്നു. നിങ്ങൾക്ക് ഈ പ്രതിബിംബം ഉള്‍പ്പെടുത്തണമെങ്കിൽ, യുഎസ്ടി കാണുക. നിങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യാനും കഴിയും. സമാന പരിഭാഷ: ""നല്ല മനുഷ്യൻ നല്ല കാര്യങ്ങൾ സംസാരിക്കും, യഥാർത്ഥത്തിൽ തിന്മയുള്ളവൻ തിന്മകൾ സംസാരിക്കും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])