ml_tn/mat/12/05.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു പരീശന്മാരോടു പ്രതികരിക്കുന്നു.
# have you not read in the law that ... but are guiltless?
പരീശന്മാരുടെ വിമർശനത്തോട് പ്രതികരിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. അവർ തിരുവെഴുത്തുകളിൽ വായിച്ചതിന്‍റെ അർത്ഥത്തെക്കുറിച്ച് ചിന്തിക്കാൻ യേശു അവരെ വെല്ലുവിളിക്കുന്നു. സമാന പരിഭാഷ: ""തീർച്ചയായും നിങ്ങൾ മോശെയുടെ ന്യായപ്രമാണത്തിൽ വായിച്ചിട്ടുണ്ട് ... പക്ഷേ കുറ്റമില്ല."" അല്ലെങ്കിൽ ""നിയമം അത് പഠിപ്പിക്കുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം ... പക്ഷേ കുറ്റമില്ല."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# profane the Sabbath
മറ്റേതൊരു ദിവസത്തിലും അവർ ചെയ്യുന്നതുപോലെ ശബ്ബത്തിൽ ചെയ്യുക
# are guiltless
ദൈവം അവരെ ശിക്ഷിക്കുകയില്ല അല്ലെങ്കിൽ ""ദൈവം അവരെ കുറ്റവാളികളായി കണക്കാക്കുന്നില്ല