ml_tn/luk/24/49.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I am sending upon you the promise of my Father
എന്‍റെ പിതാവ് നിങ്ങള്‍ക്ക് നല്‍കും എന്ന് വാഗ്ദത്തം ചെയ്തതിനെ ഞാന്‍ നിങ്ങള്‍ക്ക് നല്‍കും. ദൈവം പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്ക് നല്‍കുമെന്ന് വാഗ്ദത്തം ചെയ്തിരുന്നു. UST ഇത് സുവ്യക്തം ആക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# Father
ഇത് ദൈവത്തിനു നല്‍കിയിട്ടുള്ള ഒരു പ്രധാന നാമം ആകുന്നു (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# you are clothed with power
ഒരു മനുഷ്യനെ വസ്ത്രം എപ്രകാരം ആവരണം ചെയ്യുന്നുവോ അതുപോലെ ദൈവത്തിന്‍റെ ശക്തി അവരെ ആവരണം ചെയ്യും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “നിങ്ങള്‍ ശക്തി പ്രാപിക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)
# from on high
ഉയരത്തില്‍ നിന്നും അല്ലെങ്കില്‍ “ദൈവത്തില്‍ നിന്നും”