ml_tn/luk/24/18.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Cleopas
ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# Are you alone visiting ... in it in these days?
ക്ലെയോപ്പാവ് യെരുശലേമില്‍ സംഭവിച്ചതായ കാര്യങ്ങളെ സംബന്ധിച്ച് ഈ മനുഷ്യനു മാത്രം യാതൊന്നും അറിയുന്നില്ല എന്നതില്‍ തനിക്കുള്ള ആശ്ചര്യത്തെ പ്രകടിപ്പിക്കുവാനായി ഈ ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “നീ മാത്രം ഏക വ്യക്തിയായി ... ദിവസങ്ങള്‍” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# e you
ഇവിടെ “നീ” എന്നുള്ളത് ഏകവചനം ആകുന്നു (കാണുക: [[rc://*/ta/man/translate/figs-you]])