# Cleopas ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]]) # Are you alone visiting ... in it in these days? ക്ലെയോപ്പാവ് യെരുശലേമില്‍ സംഭവിച്ചതായ കാര്യങ്ങളെ സംബന്ധിച്ച് ഈ മനുഷ്യനു മാത്രം യാതൊന്നും അറിയുന്നില്ല എന്നതില്‍ തനിക്കുള്ള ആശ്ചര്യത്തെ പ്രകടിപ്പിക്കുവാനായി ഈ ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “നീ മാത്രം ഏക വ്യക്തിയായി ... ദിവസങ്ങള്‍” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # e you ഇവിടെ “നീ” എന്നുള്ളത് ഏകവചനം ആകുന്നു (കാണുക: [[rc://*/ta/man/translate/figs-you]])