16 lines
1.2 KiB
Markdown
16 lines
1.2 KiB
Markdown
|
# Connecting Statement:
|
||
|
|
||
|
യേശു തന്റെ അപ്പോസ്തലന്മാരെ ഉപദേശിക്കുന്നത് തുടരുന്നു.
|
||
|
|
||
|
# it must not be like this with you
|
||
|
|
||
|
നിങ്ങള്‍ അതുപോലെ പ്രവര്‍ത്തിക്കരുത്
|
||
|
|
||
|
# the youngest
|
||
|
|
||
|
ആ സംസ്കാരത്തില്‍ പ്രായം ഉള്ളവരെ ജനം ബഹുമാനിക്കുമായിരുന്നു. നേതാക്കന്മാര് സാധാരണയായി പ്രായം ഉള്ളവര്‍ ആയിരുന്നു അവരെ “മൂപ്പന്മാര്” എന്ന് വിളിക്കുകയും ചെയ്തിരുന്നു. പ്രായം കുറഞ്ഞ വ്യക്തി നയിക്കപ്പെടുന്നവനും, ഏറ്റവും പ്രാധാന്യം കുറഞ്ഞവനും ആയിരുന്നു. മറുപരിഭാഷ: “ഏറ്റവും പ്രാധാന്യം കുറഞ്ഞവന്” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|
||
|
|
||
|
# the one who serves
|
||
|
|
||
|
ഒരു വേലക്കാരന്
|