# Connecting Statement: യേശു തന്‍റെ അപ്പോസ്തലന്മാരെ ഉപദേശിക്കുന്നത് തുടരുന്നു. # it must not be like this with you നിങ്ങള്‍ അതുപോലെ പ്രവര്‍ത്തിക്കരുത്‌ # the youngest ആ സംസ്കാരത്തില്‍ പ്രായം ഉള്ളവരെ ജനം ബഹുമാനിക്കുമായിരുന്നു. നേതാക്കന്മാര്‍ സാധാരണയായി പ്രായം ഉള്ളവര്‍ ആയിരുന്നു അവരെ “മൂപ്പന്മാര്‍” എന്ന് വിളിക്കുകയും ചെയ്തിരുന്നു. പ്രായം കുറഞ്ഞ വ്യക്തി നയിക്കപ്പെടുന്നവനും, ഏറ്റവും പ്രാധാന്യം കുറഞ്ഞവനും ആയിരുന്നു. മറുപരിഭാഷ: “ഏറ്റവും പ്രാധാന്യം കുറഞ്ഞവന്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the one who serves ഒരു വേലക്കാരന്‍