ml_tn/luk/22/09.md

8 lines
709 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you want us to make preparations
“നമ്മള്‍” എന്നുള്ള പദത്തില്‍ യേശുവിനെ ഉള്‍പ്പെടുത്തുന്നില്ല. ഭക്ഷണം ഒരുക്കുന്നവരുടെ കൂട്ടത്തില്‍ യേശു അതിന്‍റെ ഒരു ഭാഗം ആയിരുന്നില്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# to make preparations
ഭക്ഷണത്തിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ചെയ്യുക അല്ലെങ്കില്‍ “ഭക്ഷണം ഒരുക്കുക”