# you want us to make preparations “നമ്മള്‍” എന്നുള്ള പദത്തില്‍ യേശുവിനെ ഉള്‍പ്പെടുത്തുന്നില്ല. ഭക്ഷണം ഒരുക്കുന്നവരുടെ കൂട്ടത്തില്‍ യേശു അതിന്‍റെ ഒരു ഭാഗം ആയിരുന്നില്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]]) # to make preparations ഭക്ഷണത്തിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ചെയ്യുക അല്ലെങ്കില്‍ “ഭക്ഷണം ഒരുക്കുക”